അനുഭവങ്ങള്‍ അനുഭവങ്ങള്‍ മാത്രമാണെന്നും,
ഒരുപക്ഷെ നന്മ്മ തിന്മകളോടുള്ള,
അത് നല്ലതോ ചീത്തയോ ആയി നമുക്ക് അനുഭവപ്പെടുന്നത്,
നമ്മുടെ കാഴ്ചപ്പാടിന്റെ വലുപ് പ-ചെറുപ്പങ്ങള്‍ കൊണ്ടും,
അപ്പോഴത്തെ അഞ്ജത കൊണ്ടാണെന്നും,
അല്ലെങ്കില്‍ പിന്നെ,
നമ്മുടെ സാഹചര്യങ്ങളും, സംസ്ക്കാരവും, മുന്‍ അനുഭവങ്ങളും കൊണ്ടാണെന്നും,
ഒരു ബുദ്ധിജീവി ചമയാന്‍ വേണ്ടി,
ആത്മാര്‍ഥത ഇല്ലാതെ,
വേണമെങ്കി ല്‍ എനിക്കും പറയാം...
പക്ഷെ ചില അനുഭവങ്ങള്‍,
ചിലപ്പോള്‍ ജീവിതത്തെ തന്നെ ഒന്നാകെ മാറ്റിമറിക്കാന്‍ പോന്നവയാണ് എന്ന തിരിച്ചറിവ്,
അപ്പോഴും എന്‍റെ മനസാക്ഷിയെ കുത്തി നോവിച്ചുകൊണ്ട് തന്നെ ഇരിക്കും...
ഈ അനുഭവങ്ങള്‍ നല്‍കുന്ന പാഠം- അല്ലെങ്കില്‍ അവ നമ്മില്‍ വരുത്തുന്ന മാറ്റം,
പലപ്പോഴും നല്ലതില്‍ തന്നെ ആണ് കലാശിക്കാര്,
എന്നിരുന്നാലും നാശത്തിലേക്ക് നയിക്കുന്ന സംഭവങ്ങളും വിരളമല്ല...
ഒരുപക്ഷെ നന്മ്മ തിന്മകളോടുള്ള,
സമൂഹത്തിന്റെയും വ്യക്തികളുടെയു ം കാഴ്ചപ്പാടില്‍ സമാനതകള്‍ ഇല്ലെന്നിരിക്കെ,
പുറം കാഴ്ചക്കാര്‍ക്ക് അതിനെ വിലയിരുത്താന്‍ ആവുന്നതെങ്ങനെ
എന്ന ഒരു ന്യായീകരണം സ്വാഭാവികമായും ഉന്നയിക്കപ്പെട്ടെക്കാം,
എങ്കിലും, ശരിയും തെറ്റും സമൂഹത്തിന്റെ കണ്ണിലൂടെ ആണല്ലോ എന്നും നാം അളന്നിരുന്നത്...
അപ്പോള്‍ പിന്നെ, കാലം അത് തെളിയിക്കുന്നത് വരെ കാത്തിരിക്കുക എന്നല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഒന്നും നമുക്ക് മുന്പിലില്ല...
"one country's terrorist is a freedom fighter for other"
എന്ന് മുന്‍ UN General Secretary Mr. Yasir Arrafat പറഞ്ഞതുപോലെ,
എല്ലാവരും അവരവര്‍ക്ക് ശരി എന്ന് തോന്നുന്നത് തന്നെയാവും ചെയ്യ്തുകൊണ്ടിരിക്കുന്നത്,
പക്ഷെ അത് സമൂഹത്തിനും മറ്റു ഏല്ലാവര്‍ക്കും അങ്ങനെ തന്നെ തോന്നണം എന്നില്ലല്ലോ...
പിന്നെ, ചെയ്യുന്നത് തെറ്റാണെന്ന് അറിഞ്ഞു കൊണ്ട് തന്നെ,
മറ്റൊരു ഗതിയുമില്ലാതെ അത് ചെയ്യുന്ന-
-ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുന്ന ഒരു ചെറിയ ശതമാനം ആളുകള്‍ മാത്രമേ ഈ ഭൂമിയില്‍ ഉള്ളു എന്നാണ് എന്‍റെ വിശ്വാസം...

No comments:
Post a Comment